Subscribe Us

Breaking News

ഉറച്ച നിലപാട് ഉറക്കെ പറയണം, കൂറിലോസിന് പിന്തുണയുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം


ഉറച്ച നിലപാട് ഉറക്കെ പറയണം, കൂറിലോസിന് പിന്തുണയുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം
ഗീവർഗീസ് മാർ കൂറിലോസിന് പിന്തുണയുമായി സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു, ഉറച്ച നിലപാട് ഉറക്കെ പറയണം, അതുകൊണ്ട് ആർക്കും ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും കെ പ്രകാശ് ബാബു #marcoorilose #kprakashbabu #cpim #pinarayivijayan
asianetnews
June 7, 2024 at 11:38PM

No comments