Subscribe Us

Breaking News

പഠന റിപ്പോര്‍ട്ട് കോപ്പിയടിച്ചെന്ന് ആരോപണം, സമരത്തിനൊരുങ്ങി വിദ്യാര്‍ത്ഥി സംഘനകൾ


പഠന റിപ്പോര്‍ട്ട് കോപ്പിയടിച്ചെന്ന് ആരോപണം, സമരത്തിനൊരുങ്ങി വിദ്യാര്‍ത്ഥി സംഘനകൾ
എം.ജി സര്‍വകലാശാലയിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാര്‍ട്ട്മെന്റ് വിഭജന പഠന റിപ്പോര്‍ട്ട് കോപ്പിയടിച്ചെന്ന് ആരോപണം, സിൻഡിക്കേറ്റ് സമിതിക്കെതിരെ രൂക്ഷവിമര്‍ശനം #mguniversity #physicaleducation #StudentsProtest #AsianetNews
asianetnews
August 23, 2024 at 11:15PM

No comments