Subscribe Us

Breaking News

കരുവന്നൂർ വിഷയത്തിൽ സിപിഎം മുഖ്യമന്ത്രി കള്ളം പറയുന്നു


കരുവന്നൂർ വിഷയത്തിൽ സിപിഎം മുഖ്യമന്ത്രി കള്ളം പറയുന്നു
കരുവന്നൂർ ബാങ്ക് കൊള്ളയിൽ സിപിഎം മുഖ്യമന്ത്രി മൂന്ന് വർഷമായി കള്ളം പറയുന്നു, പാവപ്പെട്ടവരുടെ പണം തിരികെ നൽകുമെന്ന് പറഞ്ഞ് പറ്റിക്കുന്നു, ബിജെപി സർക്കാരാണ് അന്വേഷണം പ്രഖ്യാപിച്ചത്, ഇഡി കണ്ടുകെട്ടിയ പണം പാവപ്പെട്ടവർക്ക് തിരികെ നൽകാൻ ബിജെപി സർക്കാർ ഏതറ്റം വരെയും പോകും #karuvannnur #bjp #ed #bank #pinarayivijayan
asianetnews
April 14, 2024 at 11:46PM

No comments