Subscribe Us

Breaking News

അധിർരഞ്ജൻ ചൗധരിക്ക് ഖർഗെയുടെ താക്കീത്


അധിർരഞ്ജൻ ചൗധരിക്ക് ഖർഗെയുടെ താക്കീത്
മമത ബിജെപിയിലേക്ക് പോകുമെന്ന പരാമർശത്തിൽ അധിർരഞ്ജൻ ചൗധരിക്ക് ഖർഗെയുടെ താക്കീത്, പാർട്ടി തീരുമാനങ്ങൾ എടുക്കാൻ ഹൈക്കമാൻഡ് ഉണ്ടെന്ന് പാർട്ടി അധ്യക്ഷൻ , അനുസരിക്കാത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും ഖർഗെ #westbengal #mamathabanerji #adhirrenjanchoudhari #tmc #congress #kharge #indiaalliance #highcommand
asianetnews
May 17, 2024 at 11:17PM

No comments