Subscribe Us

Breaking News

പാടം നികത്താൻ ആശുപത്രി മാലിന്യം, തടഞ്ഞ് നാട്ടുകാർ


പാടം നികത്താൻ ആശുപത്രി മാലിന്യം, തടഞ്ഞ് നാട്ടുകാർ
തൃശ്ശൂർ മരത്താക്കരയിൽ പാടം നികത്താൻ ആശുപത്രി മാലിന്യം, തടഞ്ഞ് നാട്ടുകാർ, രണ്ട് ടോറസ് ലോറികൾ പൊലീസ് പിടിച്ചെടുത്തു, പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി #thrissur #marathakkara #padyfield #hospitalwaste #krajan
asianetnews
June 7, 2024 at 11:25PM

No comments