Subscribe Us

Breaking News

ഷൊർണൂർ അപകടത്തിൽ റെയിൽവേക്കെതിരെ കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ


ഷൊർണൂർ അപകടത്തിൽ റെയിൽവേക്കെതിരെ കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ
'അവർക്കിവിടെ ഒരു പരിചയവുമില്ല, ഒപ്പം സൂപ്പർവൈസർമാർ ഉണ്ടായിരുന്നില്ല. റെയിൽവേ ഒരുക്കേണ്ടുന്ന സുരക്ഷയുടെ നഗ്നമായ ലംഘനമാണ് നടന്നത്', ഷൊർണൂർ അപകടത്തിൽ റെയിൽവേക്കെതിരെയും കേസെടുക്കണമെന്ന് കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ #shornurtrainaccident #indianrailway #train #keralaexpress
asianetnews
November 2, 2024 at 11:27PM

No comments